[go: nahoru, domu]

Google Lens

4.8
2.3M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങൾ കാണുന്നവ തിരയാനും കാര്യങ്ങൾ വേഗത്തിൽ ചെയ്യാനും ചുറ്റുമുള്ള ലോകത്തെ കുറിച്ച് മനസ്സിലാക്കാനും Google Lens നിങ്ങളെ അനുവദിക്കുന്നു—അതും നിങ്ങളുടെ ക്യാമറയോ ഫോട്ടോയോ മാത്രം ഉപയോഗിക്കുന്നതിലൂടെ.

സ്കാൻ ചെയ്യുക, ടെക്സ്റ്റ് വിവർത്തനം ചെയ്യുക എന്നിവ
സമയം ലാഭിക്കുന്നതിന്, നിങ്ങൾ കാണുന്ന വാക്കുകൾ വിവർത്തനം ചെയ്യുക, നിങ്ങളുടെ കോൺടാക്റ്റുകളിൽ ബിസിനസ് കാർഡ് സംരക്ഷിക്കുക, പോസ്റ്ററിൽ നിന്ന് ഇവന്റുകൾ നിങ്ങളുടെ കലണ്ടറിലേക്ക് ചേർക്കുക, സങ്കീർണ്ണമായ കോഡുകളോ നീളം കൂടിയ ഖണ്ഡികകളോ നിങ്ങളുടെ ഫോണിലേക്ക് പകർത്തി ഒട്ടിക്കുക എന്നിവ.

സസ്യങ്ങളെയും മൃഗങ്ങളെയും തിരിച്ചറിയുക
നിങ്ങളുടെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലെ ചെടി ഏതാണെന്നോ പാർക്കിൽ നിങ്ങൾ കണ്ടത് ഏത് ഇനത്തിൽപ്പെട്ട നായ ആണ് എന്നതോ കണ്ടെത്തുക.

നിങ്ങളുടെ സമീപമുള്ള സ്ഥലങ്ങൾ അടുത്തറിയൂ
ലാൻഡ്‌മാർക്കുകൾ, റസ്റ്റോറന്റുകൾ, സ്റ്റോർഫ്രണ്ടുകൾ എന്നിവ തിരിച്ചറിയുകയും അവയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക. റേറ്റിംഗുകൾ, പ്രവർത്തന സമയം, ചരിത്രപരമായ വസ്തുതകൾ എന്നിവയും മറ്റും കാണുക.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രധാരണ ശൈലി കണ്ടെത്തൂ
നിങ്ങളെ ആകർഷിക്കുന്ന വസ്ത്രം കാണണോ? അല്ലെങ്കിൽ നിങ്ങളുടെ ലിവിംഗ് റൂമിന് അനുയോജ്യമായ ഒരു കസേര കാണണോ? നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിക്കായി സമാനമായ വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹാലങ്കാര വസ്തുക്കൾ എന്നിവ കണ്ടെത്തുക.

എന്താണ് ഓർഡർ ചെയ്യേണ്ടതെന്ന് അറിയുക
Google Maps-ൽ നിന്നുള്ള അവലോകനങ്ങൾ അടിസ്ഥാനമാക്കി, റസ്റ്റോറന്റ് മെനുവിലെ ജനപ്രിയ ഭക്ഷണവിഭവങ്ങൾ കാണുക.

കോഡുകൾ സ്കാൻ ചെയ്യുക
QR കോഡുകളും ബാർ കോഡുകളും വേഗത്തിൽ സ്കാൻ ചെയ്യുക.

*പരിമിതമായി ലഭ്യമാവുന്നു, എല്ലാ ഭാഷകളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമാവില്ല. കൂടുതൽ വിശദാംശങ്ങൾക്ക് g.co/help/lens എന്നതിലേക്ക് പോവുക. ചില Lens ഫീച്ചറുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഡിസം 7

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, ഫോട്ടോകളും വീഡിയോകളും എന്നിവയും മറ്റ് 3 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.8
2.28M റിവ്യൂകൾ
Ayurveda Farm Hotel
2023, ഡിസംബർ 24
Very easy method .good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
soumya saran
2023, ഡിസംബർ 28
Good
നിങ്ങൾക്കിത് സഹായകരമായോ?
Aliyar Ali
2024, മാർച്ച് 29
good
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

കൃത്യത കൂടിയ ഫലങ്ങൾക്കായി Lens ഇപ്പോൾ ക്യാമറയുടെ ചലനം വിശകലനം ചെയ്യുന്നു.